മണത്തല നേർച്ചയുടെ ഭാഗമായി വ്യാഴാഴ്ച്‌ച പുലർച്ചെ 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എസ്.എച്ച്.ഒ.-വി.വി.വിമൽ അറിയിച്ചു. എറണാകുളം,കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്ന് പൊന്നാനി, കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്നവർ ചേറ്റുവ പാലം എത്തുന്നതിന് മുൻപ് അഞ്ചാംകല്ലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുല്ലശ്ശേരി, പാവറട്ടി, പഞ്ചാരമുക്ക്, ഗുരുവായൂർ, മമ്മിയൂർ, വടക്കേക്കാട്, പുത്തൻപള്ളി, പാലപ്പെട്ടി വഴി പോകേണ്ടതാണ്. പൊന്നാനി, കോഴിക്കോട്, കുന്നംകുളം ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേയ്ക്ക് പോകുന്നവർ ഗുരുവായൂർ, പഞ്ചാരമുക്ക്, പാവറട്ടി, മുല്ലശ്ശേരി വഴി പോകണമെന്നും എസ്.എച്ച്.ഒ. അറിയിച്ചു.