എരുമപ്പെട്ടിയിൽ യുവാക്കൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരുകിൽ നിർത്തിയിട്ടുരുന്ന കാറും ഇലക്ട്രിക്ക് പോസ്റ്റും ഇടിച്ച് തകർത്തു. അപകത്തിന് ശേഷം നിർത്താതെ ഓടിച്ച് പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ പിടികൂടി. ഇവരെ ചോദ്യം ചെയ്‌ത് വരുന്നു.