കരിക്കാട് ചോലയിൽ കുരിശ് പള്ളിക്ക് സമീപം ചെറുവത്തൂർ പരേതനായ താവുണ്ണി മകൾ സാറ (വയസ്സ് 74) അന്തരിച്ചു.
സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 11.00 മണിക്ക് കരിക്കാട് സെൻ്റ് ജോർജ്ജ് മലബാർ സ്വതന്ത്യ സുറിയാനി പള്ളി മൂലേപ്പാട് സെമിത്തേരിയിൽ നടക്കും.
സഹോദരങ്ങൾ: വർഗ്ഗീസ് , ലിസി , ശാന്ത , പ്രസന , റീമി , റീജ.


