കടവല്ലൂർ ഹൈസ്കൂൾ റോഡിൽ ചെറുവത്തൂർ പരേതനായ ഉട്ടുപ്പ് ഭാര്യ കുഞ്ഞാറം ( 94) അന്തരിച്ചു.


 കല്ലുപുറം : കടവല്ലൂർ ഹൈസ്കൂൾ റോഡിൽ ചെറുവത്തൂർ പരേതനായ ഉട്ടുപ്പ് ഭാര്യ കുഞ്ഞാറം ( 94) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച (16-1- 26) ഉച്ചതിരിഞ്ഞ് നാലിന് കല്ലുംപുറം മലബാർ സ്വതന്ത്ര്യ സുറിയാനി സഭ സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ : വറതപ്പൻ, ലിസ്സി, ഡേവീസ്, ശാന്ത, താഞ്ചപ്പൻ, ജോൺസൻ, ഗ്രേസി, ജെസ്സി, ഡാർളി,

മരുമക്കൾ : ബേബി, പാവുണ്ണി, സാനി, ജോസ്, ഗീത, ബിജി, ജോൺസൺ, ബാബു, കുര്യാക്കോസ്

Post a Comment

Previous Post Next Post