ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രം ഊരാളൻ വേങ്ങാട്ടൂർ മന വാസുദേവൻ നമ്പൂതിരിപ്പാട് നിര്യാതനായി


 ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിലെ മൂന്ന് ട്രസ്റ്റിമാരിൽ ഒരാളായ കോതച്ചിറ വേങ്ങാട്ടൂർ മന വാസുദേവൻ നമ്പൂതിരിപ്പാട്(85) അന്തരിച്ചു.


ഭാര്യ:ശ്രീദേവി അന്തർജനം

(തവനൂർ മന).


മക്കൾ:ബിന്ദു ( അദ്ധ്യാപിക എ.എൽ.പി.എസ്.പെരിങ്ങോട്),വാസുദേവൻ,അനിൽ.


മരുമക്കൾ: ശശികുമാർ(റിട്ട:പ്രധാന അദ്ധ്യാപകൻ)(തായംമ്പാറ മന),രേഖ(പഴേടത്ത് മന)(പ്രധാന അധ്യാപിക,എ.യു.പി.എസ്, കണ്ണിയംപുറം),നവ്യ (കൊളത്താപ്പിള്ളി മന).


സംസ്കാരം ഇന്ന് (16-01-2026) വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് തറവാട്ടു വളപ്പിൽ നടത്തപ്പെടുന്നതാണ്.

Post a Comment

Previous Post Next Post