മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെരുമ്പിലാവ് സ്വദേശിയായ യുവാവ് മരിച്ചു. പെരുമ്പിലാവ് സ്വദേശി ഈചരത്ത് മണ്ണമ്പറമ്പിൽ വീട്ടിൽ ടിങ്കുവിന്റെ മകൻ 38 വയസ്സുള്ള അശോകനാണ് മരിച്ചത്.
മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെരുമ്പിലാവ് സ്വദേശി മരിച്ചു
byWELL NEWS
•
0


