കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അനുസ്മരണ സമ്മേളനം സംവിധായകനും തിരക്കഥാകൃത്തുമായ പി.ജി. പ്രേംലാൽ ഉദ്ഘാടനം ചെയ്തു. ജബ്ബാർ ആലങ്കോട് അധ്യക്ഷനായി.
ലക്ഷ്മണൻ കെ.കെ., തുളസി കെ.പി., മോഹനകൃഷ്ണൻ വി. എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. തുടർന്ന് ശ്രീനിവാസൻ അഭിനയിച്ച ആത്മകഥ എന്ന സിനിമയും പ്രദർശിപ്പിച്ചു.


