തിരൂർ പോലീസ് അറിയിപ്പ്


 തിരൂർ പോലീസ് അറിയിപ്പ്

ഫോട്ടോയിൽ കാണുന്ന ഏകദേശം 50 വയസ് തോന്നിക്കുന്നതും 166 സെ.മീ. ഉയരമുള്ളതും മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളെ 2026 ജനുവരി 23ന് തിരൂർ ടൗണിലെ ഫുട്പാത്തിൽ അവശനിലയിൽ കണ്ടെത്തിയത്.

അയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.

മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ തിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു

ഫോൺ: 0494-2422046

മൊബൈൽ: 

94979 87166, 94462 49474

Post a Comment

Previous Post Next Post