വെളിയങ്കോട്. ഈയിടെ അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ അനുസ്മരണ യോഗം ജനുവരി 12 തിങ്കളാഴ്ച 2:30ന് എം ടി എം കോളേജിൽ വെച്ച് നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കും. പ്രിൻസിപ്പൽ അബ്ദുൾ കരീം അധ്യക്ഷനാകും. പരിസ്ഥിതി പ്രവർത്തകൻ ഫൈസൽ ബാവ അനുസ്മരണ പ്രഭാഷണം നടത്തും, തുടർന്ന് 'മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും' എന്ന വിഷയത്തിൽ പ്രസന്റേഷനും നടക്കും.