ഇന്നലെ മുതൽ കാണാതായിരുന്ന കോട്ടപ്പടി ചൂൽപ്പുറം സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആദിലിനെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത് എന്നാണു ലഭിക്കുന്ന വിവരം.
ഗുരുവായൂർ ചൂൽപ്പുറത്ത് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി
byWELL NEWS
•
0


