സരസ് മേളയിൽ ഇന്ന് ( ജനുവരി 8)


 11:00 am: സെമിനാർ


2:00 pm : കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ


4:00 pm : നാടൻപാട്ട്

അവതരണം:തിരുവരങ്കൻ ഫോക്ക് അക്കാദമി


4:00 pm: തബല സോളോ - രവി വേണുഗോപാൽ


6:00 pm :സാംസ്‌കാരിക സമ്മേളനം- ആദര സന്ധ്യ


ഉദ്ഘാടനം:പി. രാജീവ്

(ബഹു. വ്യവസായ കയർ നിയമ വകുപ്പ് മന്ത്രി)


ആശംസകൾ:

ശ്രീ. എൻ.ഷംസുദ്ധീൻ എം.എൽ.എ.


7:00 pm: ബിൻസിയും ഇമാമും പാടുന്നു

(സുഫി മിസ്റ്റിക് സംഗീതം)

Post a Comment

Previous Post Next Post