ചങ്ങരംകുളം ഒതളൂരിൽ കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ


 ചങ്ങരംകുളം : ചങ്ങരംകുളം ഒതളൂരിൽ കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ഒതളൂര്‍ പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന കൊടക്കാട്ടുവളപ്പില്‍ ചന്ദ്രന്റെ മകന്‍ ഷിജുകൃഷ്ണ(24)നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഞായറാഴ്ച രാത്രി 9 ഓടെയാണ് ഷിജുകൃഷ്ണനെ കാണാതായത്.



Post a Comment

Previous Post Next Post