ആനക്കര ജി.എച്ച് എസ് എസ് ഗസ്റ്റ് ലക്ചറർ അഭിമുഖം ചൊവ്വാഴ്ച


 ആനക്കര : ഗവൺമെന്റ് ഹയർസെക്കൻ്ററി സ്ക്കൂൾ ഹയർസെക്കന്ററി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഗണിതം എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 13/01/2026 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ഓഫീസിൽ എത്തിച്ചേരണം.


Govt. HSS Anakkara (09088), Anakkara, Anakkara.PO, Plakaad, 679551-pin. 9744366377, 


anakkara9088@gmail.com.

Post a Comment

Previous Post Next Post