മാറഞ്ചേരിയിൽ 22-കാരിയെ കാണാതായി


 മാറഞ്ചേരി: മാറഞ്ചേരി സ്കൂൾ പരിസരത്ത് താമസിക്കുന്ന ആയിഷ റഫ (22) എന്ന യുവതിയെ കഴിഞ്ഞ ദിവസം മുതൽ കാണാതായി.

​ഇതുവരെയും (മൂന്നാം തീയതി വൈകുന്നേരം 5:20 വരെ) കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

​ബന്ധപ്പെടേണ്ട നമ്പറുകൾ:

​89077 10580

​808977 5506

Post a Comment

Previous Post Next Post