ചാലിശ്ശേരി പഞ്ചായത്ത് അറക്കൽ സെൻ്ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇന്ന് വൈകീട്ട് 4.30 ന് സ്വിച്ച്ഓൺ ചെയ്യും
പെന്നാനി ലോകസഭാംഗം അബ്ദുസമദാനി എം.പി യുടെ പ്രാദേശീക വികസന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്
ഇന്ന് വൈകീട്ട് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കും.



