മൂക്കുതല തിട്ടാണത്ത് രാജൻ നായർ (72) അന്തരിച്ചു.


 മൂക്കുതല തിട്ടാണത്ത് രാജൻ നായർ (72) അന്തരിച്ചു.

വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജന:സെക്രട്ടറി, മൂക്കുതല നായർ സമാജം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

സംസ്കാരം ശനിയാഴ്ച (28-02-2026) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ - ജയന്തി

മക്കൾ - ലിജി,ആദർശ് (ഗൾഫ്)

മരുമക്കൾ - സന്തോഷ്, ശ്രുതി

Post a Comment

Previous Post Next Post