കുന്നംകുളം.ഐക്യ സുവിശേഷ യോഗങ്ങൾക്കു മുന്നോടിയായി സുവിശേഷ നഗറിൽ
ഫാ.വർഗീസ് കൂത്തൂർ കൊടി ഉയർത്തി. ബ്രദർ വിബിൻ വിൽസൺ പ്രാർത്ഥിച്ചു.
സെക്രട്ടറി ഷാജൻ മാത്യു പി, ജോയിന്റ് സെക്രട്ടറി അനിൽ പോൾ, ട്രഷറർ സ്റ്റാൻലി വര്ഗീസ്, പി ആർ ഒ ഡോ. താജ് പോൾ പനക്കൽ, സംഘം
മെമ്പർമാർ, മറ്റു കമ്മിറ്റി മെമ്പർമാർ എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 9 തിങ്കൾ മുതൽ 15 ഞായർ വരെയാണ് സുവിശേഷ യോഗങ്ങൾ നടക്കുക



