56-മത് ഐക്യ സുവിശേഷ യോഗത്തിന് തുടക്കമായി

കുന്നംകുളം : 56-മത് ഐക്യ സുവിശേഷ യോഗങ്ങൾക്ക് തുടക്കമായി. സംഘം പ്രസിഡന്റ് സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലിത്ത യോഗം ഉദ്ഘാടനം ചെയ്തു.പാപ്പച്ചൻ ചാലിശ്ശേരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഫാ ഡി. എസ്. അരുൺ തിരുവനന്തപുരം വചനസന്ദേശം നൽകി.വൈദീകരായ ഷിബു മോൻ, ഫാബാബു ജോസഫ്, ഫാ മൈക്കിൾ ഗീവർഗീസ്, ഫാ ബെന്യാമിൻ ചിറ്റിലപ്പിള്ളി, ഫാ ഗീവർഗീസ് ചെമ്മണ്ണൂർ, ബ്രദർ വിബിൻ വിൽസൺ ,സെക്രട്ടറി ഷാജൻ മാത്യു പി എന്നിവർ പങ്കെടുത്തു.15 വരെ ഐക്യ സുവിശേഷ യോഗങ്ങൾ നടക്കും.



.





Post a Comment

Previous Post Next Post