അയിലക്കാട് പൂക്കര വീട്ടിൽ പരേതനായ ശേഖരൻ നായർ ഭാര്യ സരസ്വതി അമ്മ (87) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും.
മക്കൾ - ഇന്ദിര, ഉഷ, ശോഭന, അനിത, ദിനേശ്, ഉദയകുമാർ.എം (മുൻ സീനിയർ സൂപ്രണ്ട് എ ഇ ഒ ഓഫീസ് പൊന്നാനി),അജിത്.
മരുമക്കൾ - സേതുമാതവൻ, പരേതനായ രാമൻകുട്ടി, രാമചന്ദ്രൻ, ജയ, സോണിയ, സന്ധ്യ.



