കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകൾ, ദേശീയതൊഴിലാളി ഫെഡറേഷൻ എന്നിവ ചേർന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും. നാളെ അർധരാത്രി വരെയാണ് 24 മണിക്കൂർ പണിമുടക്ക്.
കേരളത്തിലെ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനമാകും



