കക്കിടിപ്പുറം പള്ളകള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി അന്തരിച്ചു


 കക്കിടിപ്പുറം പള്ളകള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി അന്തരിച്ചു.

ചങ്ങരംകുളം : കക്കിടിപ്പുറം പള്ളക്കള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി(93) അന്തരിച്ചു.

ഖബറടക്കം തിങ്കളാഴ്ച രാവിലെ 8മണിക്ക് എറവക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

 ഭാര്യ : ബീപാത്തു.മക്കൾ:

മുഹമ്മദ് കുട്ടി,അഷറഫ്,

കദീജ,റൂഖിയ.മരുമക്കൾ:

സാജിത,വീരാവു മൂക്കുതല.താഹിറ,

ഹസ്സൻകുട്ടി ആനക്കര

Post a Comment

Previous Post Next Post