വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് എംടിഎം കോളേജും നാഷണൽ സ്കിൽ സെർവിസും, ഈയോക്‌സണും, സംയുക്തമായി ഫെബ്രുവരി 10 ചൊവ്വായാഴ്ച വെളിയങ്കോട് എംടിഎം കോളേജിൽ വെച്ച് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പത്തുമണിക്ക് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ പരിപാടി ഉദ്ഘാടനം ചെയ്യും, വിവിധ കമ്പനികളുടെ മേധാവികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഡിപ്ലോമ, ഐ ടി ഐ, ബിരുദം, ബിരുദാന്തര ബിരുദം, അതോടൊപ്പം പ്രത്യേക വൈദഗ്ധ്യ മേഖലകളായ
ബി ടെക്/ ഡിപ്ലോമ / ഐ ടി ഐ (സിവിൽ / ഇന്റീരിയർ ഡിസൈനിങ്) , ഗ്രാഫിക് ഡിസൈനിങ്, ബിസിഎ / എംസിഎ / ഡിജിറ്റൽ മാർക്കറ്റിംഗ് മേഖല / വെബ് ഡെവലപ്പർ വേർഡ്പ്രസ്സ് ഡെവലപ്പർ , HTML, ജാവാ, Angular developer, React developer, ASP. NET DEVELOPER, ബികോം വിത്ത് റ്റാലി, HR മേഖല, ഇംഗ്ലീഷ് ഭാഷയിൽ പ്രവീണിയം (ഇന്റർനാഷണൽ വോയിസ് പ്രോസസ്സ് ), എംബിഎ (ഫിനാൻസ്) / എംഎ എക്കണോമിക്സ് / എം കോം/ ഐടിഐ (വെൽഡിങ്)/ എന്നീ യോഗ്യതയുള്ളവർക്കും സുവർണ്ണാവസരം താല്പര്യമുള്ളവർ 10 ചൊവ്വാഴ്ച രാവിലെ 9:30 മുതല്‍ 3:00 വരെ നേരിട്ട് എം.ടി.എം. ,ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക. പ്രായപരിധി : 18-45 ( പരവാവധി ) വിശദ വിവരങ്ങൾക്ക് +91-7034721000



