പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര ബുധനാഴ്ച കുന്നംകുളത്ത് എത്തും


 പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര ബുധനാഴ്ച കുന്നംകുളത്ത് എത്തും. ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്ന യാത്രക്ക് കുന്നംകുളം പഴയ ബസ്റ്റാൻഡിൽ വെച്ചാണ് സ്വീകരണ പരിപാടി ഒരുക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post