പുതുയുഗ യാത്ര: കടവല്ലൂർ യുഡിഎഫ് മണ്ഡലം കൺവെൻഷൻ കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു


 പുതു യുഗ യാത്ര വിജയിപ്പിക്കുന്നതിനു കടവല്ലൂർ മണ്ഡലം യു ഡി എഫ് കമ്മിറ്റി നടത്തിയ കൺവെൻഷന്റെ ഉദ്ഘാടനം ഡി സി സി ജനറൽ സെക്രട്ടറി കെ ജയശങ്കർ നിർവഹിച്ചു.മണ്ഡലം യു ഡി എഫ് ചെയർമാൻ പി കെ ദേവദാസ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നാസർ കടവല്ലൂർ സ്വാഗതം ആശംസിച്ച പരിപാടിയിൽ യുഡിഫ് കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, ഉമ്മർ കടങ്ങോട്, ആഷിക് കാതിരി, റസാക്ക് മണിയറക്കോട് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post