മഞ്ഞനിക്കര പതാകയാത്രയ്ക്ക് കോഴിക്കോട് സെന്റ് മേരീസ് കത്തീഡ്രലിൽ സ്വീകരണം നൽകി.

കോഴിക്കോട്:മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ദുഖറാനോ (ഓർമ്മ പെരുന്നാൾ) അനുബന്ധിച്ച് സംഘടിപ്പിച്ച പതാകയാത്രയ്ക്ക് കോഴിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ സ്വീകരണം നൽകി.

മലബാറിലെ മീനങ്ങാടി പള്ളിയിൽ നിന്നും ആരംഭിച്ച് കോഴിക്കോട് എത്തിയപ്പോൾ 

പള്ളി വികാരി ഫാ. ജയേഷ് ജേക്കബ് പുലിക്കോട്ടിലിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു

സ്വീകരണ ചടങ്ങിൽ ഇടവക ഭാരവാഹികളും ,വിശ്വാസികളും പങ്കെടുത്തു. പ്രാർത്ഥനയും ആശീർവാദവും ഉണ്ടായി. പതാക ഘോഷയാത്ര 13 ന് മഞ്ഞനിക്കരയിലെത്തും

Post a Comment

Previous Post Next Post