സഹയാത്രക്ക് ജെ ആർസിവിദ്യാർത്ഥികൾവീൽചെയർസംഭാവന ചെയ്തു
ചങ്ങരംകുളം : വളയംകുളം എം.വി.എം ഹയർ സെക്കൻ്ററി സ്കൂളിലെ ജെ ആർ സി വിദ്യാർത്ഥികൾ ചാലിശ്ശേരി സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി സന്ദർശനം നടത്തുകയും ജെ ആർ സി കുട്ടികളുടെ പേരിൽ വീൽ ചെയർ നൽകുകയും ചെയ്തു
.ജെ ആർ സി കോഡിനേറ്റർമാരായ ജമീല ടീച്ചർ, ധന്യ ടീച്ചർ, സ്പോർട്സ് അധ്യാപകൻ റംഷാദ്, മാനേജ്മെൻ്റ് വൈസ് പ്രസിഡണ്ട് ഹമീദ് എൻ കോക്കൂർ എന്നിവർ നേതൃത്വം നൽകി.



