യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഫ്രഷ് കട്ട് അടച്ചുപൂട്ടും- വി.ഡി സതീശൻ
കോഴിക്കോട് :യുഡിഎഫ് അധികാരത്തിലെത്തിയാൽ കോഴിക്കോട് താമരശ്ശേരിയിലെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ട് അടച്ചുപൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമരക്കാരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കും.



