തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാനത്തെ മികച്ച കലക്ടർ അവാർഡിന് അർഹനായി. റവന്യൂ വകുപ്പിൻ്റെ അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത്.ജില്ലയിൽ നടപ്പാക്കിയ മികച്ച ഭരണനടപടികൾക്കും, ജനക്ഷേമ പ്രവർത്തനങ്ങളിലുമുള്ള ഇടപെടലുകൾക്കും ലഭിച്ച അംഗീകാരമാണിത്
സംസ്ഥാനത്തെ മികച്ച കലക്ടർ അവാർഡ് തൃശൂർക്ക്
byWELL NEWS
•
0



