കൂനംമൂച്ചി സെൻ്റ് തോമസ് യു പി സ്കൂളിൽ ലൈറ്റ് & സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു


 കൂനംമൂച്ചി സെൻ്റ് തോമസ് യു പി സ്കൂളിൽ ലൈറ്റ് & സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.ചെമ്മണ്ണൂർ മമ്പ്രമ്പത്തയിൽ വിജയൻ മകൻ വിപിൻ (24) ആണ് ഷോക്കേറ്റ് മരിച്ചത്

പുലർച്ചെയാണ് ഷോക്കേറ്റത് ഉടൻ ആശുപത്രി യിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല

മൃതദേഹം ചൂണ്ടൽ സെൻ്റ് ജോസഫ് ആശുപത്രിയിലെ മോർച്ചറിയിൽ ആണ്

ഗുരുവായൂർ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു

ബ്രഹ്മകുളം എ.ആർ എസ് ലൈറ്റ് & സൗണ്ട് ജീവനകാരനാണ് ഷോക്കേറ്റ് മരിച്ച വിപിൻ


വിപിൻ്റെ മരണത്തെ തുടർന്ന് ഇന്ന് സ്കൂളിൽ നടത്താനിരുന്ന വാർഷിക ആ ഘോഷം മാറ്റി വെച്ചതായി സ്ക്കൂൾ അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post