തൃത്താല ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2026 - 27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം നടന്നു.


 തൃത്താല ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2026 - 27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം നടന്നു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ഷക്കീന അക്ബർ ബഡ്ജറ്റ് അവതരിപ്പിച്ചു. ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റംല വീരാൻകുട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രജീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ദിവ്യ, മറ്റു ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post