കൂറ്റനാട്: തൃത്താല മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ എം.ബി. രാജേഷ് മാർച്ച് 21-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
തൃത്താല മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുമായ പട്ടാമ്പി തഹസിൽദാർക്ക് മുന്നിലാണ് പത്രിക സമർപ്പിക്കുക.



