മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ദിനമായി പ്രഖ്യാപിച്ച് സംയുക്ത മഹല്ല് ജമാഅത്ത് ഖാളിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
മാസപ്പിറവി ദൃശ്യമായി; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ
byWELL NEWS
•
0


