കൂറ്റനാട് കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടേയും,പുരോഗമകലാസാഹിത്യ സംഘം പ്രവർത്തകരുടേയും തൃത്താല മേഖലാതല കൺവെൻഷൻ 28 ന് വൈകീട്ട് മൂന്ന് മണിക്ക് കൂറ്റനാട് നാഗലശ്ശേരി ബാങ്ക് ഹാളിൽ ചേരും.തൃത്താല മേഖലയിലെകലാസാംസ്കാരിക പ്രവർത്തകക്കട സംഗമത്തിൽ എഴുത്തുകാരനും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അശോകൻ ചരുവിൽ പങ്കെടുക്കുമെന്ന് പുരോഗമന കലാസാഹിത്യ സംഘം മേഖലാ ഭാരവാഹികൾ അറിയിച്ചു.



