കുന്നംകുളം പഴുന്നാന സ്വദേശി മുൻപ് എറണാകുളം മേത്തർ ബസാറിൽ പ്രകാശ് സ്റ്റേഷനറി കട നടത്തിയിരുന്ന വാഴപ്പുള്ളി തമ്പി (55) അന്തരിച്ചു

 കുന്നംകുളം പഴുന്നാന സ്വദേശി മുൻപ് എറണാകുളം മേത്തർ ബസാറിൽ പ്രകാശ് സ്റ്റേഷനറി കട നടത്തിയിരുന്ന വാഴപ്പുള്ളി തമ്പി (55) അന്തരിച്ചു

പിതാവ്: കൊച്ചുണ്ണി

മാതാവ് : പരേതയായ സൂസന്ന

ഭാര്യ: പ്രിയ

മക്കൾ: പ്രബിൻ , പ്രബിത

മരുമകൻ : ജിൻ്റോ

സംസ്കാരം ഞായറാഴ്ച ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

Post a Comment

Previous Post Next Post