കൂറ്റനാട് അച്ചാരത്ത് ഫാത്തിമ (93) അന്തരിച്ചു.


 കൂറ്റനാട് അച്ചാരത്ത് ഫാത്തിമ (93) അന്തരിച്ചു. 

ഭർത്താവ്: പരേതനായ മൊയ്തുണ്ണി ഹാജി.

മക്കൾ: ഹംസ(റിട്ട. അധ്യാപകൻ എ.യു.പി.എസ്. ഇറുമ്പകശ്ശേരി),

മുഹമ്മദ്, അബ്ദുൾ കരീം, അബ്ദുൾ റസാഖ്, അഷ്റഫ്, ബഷീർ, ബീവി കുട്ടി,

നബീസ , റംലത്ത്, ഷാജിത, പരേതനായ അബൂബക്കർ.

മരുമക്കൾ: റുക്കിയാഹംസ (മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത്),

സൈനബ , റംലത്ത്, സീനത്ത്, ജമീല, നസീമ സാബിറ , 

മൊയ്തുണ്ണി, മുഹമ്മദലി, അബ്ദുറഹിമാൻ (സി.എം.ബി) പരേതനായ ഉസ്മാൻ.

കബറടക്കം തിങ്കളാഴ്ച കാലത്ത് 9 ന് കൂറ്റനാട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Post a Comment

Previous Post Next Post