തവനൂർ നിയോജക മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ.കെ.ടി ജലീൽ ബുധനാഴ്‌ച മണ്ഡലത്തിലെ വിവിധ മേഖലകളിൽ പരിപാടികളിൽ പങ്കെടുത്തു.

 തവനൂർ നിയോജക മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ.കെ.ടി ജലീൽ ബുധനാഴ്‌ച മണ്ഡലത്തിലെ വിവിധ മേഖലകളിൽ പരിപാടികളിൽ പങ്കെടുത്തു.

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ എടപ്പാൾ പ്രദേശത്ത് ഗൃഹ സന്ദർശനം നടത്തി. തുടർന്ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 6 വരെ വട്ടംകുളം മേഖലയിൽ ഗൃഹ സന്ദർശനത്തിൽ പങ്കെടുക്കും.

വൈകിട്ട് 7 മണിക്ക് ആലിങ്ങൽ മുതൽ പൂഴിക്കുന്ന് വരെ സംഘടിപ്പിക്കുന്ന യുദ്ധവിരുദ്ധ റാലിയിലും അദ്ദേഹം പങ്കെടുക്കും.

Post a Comment

Previous Post Next Post