ഡോ.വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽവെച്ച് വന്ദന കൊല്ലപ്പെട്ടത്. കൊല്ലം ക്രൈബാഞ്ച് ഡി.വൈ.എസ്.പിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.1050 പേജുള്ള കുറ്റപത്രത്തിൽ 136 സാക്ഷികളാണ് ഉള്ളത്. ശിക്ഷ മറ്റന്നാൾ വിധിക്കും