കുന്നംകുളം നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എ.സി മൊയ്തീൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.


 കുന്നംകുളം നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എ.സി മൊയ്തീൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തൃശ്ശൂർ ജില്ലാ ലേബർ ഓഫീസർ മുൻപാകെയാണ് അദ്ദേഹം പത്രിക നൽകുക.

​പത്രികാ സമർപ്പണ വേളയിൽ ഇടതുമുന്നണിയുടെ പ്രധാന നേതാക്കളും പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post