കൂറ്റനാട്: തൃത്താല മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം ബി രാജേഷിൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി എൽഡിഎഫ് മണ്ഡലം കൺവൻഷൻ മാർച്ച് 22 ന് ഞായറാഴ്ച വൈകിട്ട് നാലിന് കൂറ്റനാട് കണിച്ചിറക്കൽ മാൾ ഗ്രൗണ്ടിൽ നടക്കും.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ
രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്യും.
എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്, എൽഡിഎഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.



