കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന വാഗ്ദാനം കേട്ട് കോഴിക്കോട്ടെ കടയിലേക്കു ) ഒഴുകിയെത്തിയത് ആയിരങ്ങൾ. കോഴിക്കേ വൈക്കം മുഹമ്മദ് ബഷീർ റോഡിലെ 'ട്രെന ഫാക്ടറി' കടയുടെ ഉദ്ഘാടനത്തിന്റെ വാഗ അറിഞ്ഞാണ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത്. തിക്കും തിരക്കുമുണ്ടായതോടെ സംഘർഷത്തിലേം നീങ്ങി. തുടർന്ന് പൊലീസ് എത്തി ലാത്തിവീശിയാണ് ആൾകൂട്ടത്തെ മാറ്റിയര കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്സ
ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്ക ഓഫർ ഉണ്ടായിരുന്നത്. ഉദ്ഘാടനത്തിനായി കട തുറന്ന സമയത്ത് ആളുകൾ കടയിലേക്ക് ഇരച്ചുകയറി. അനിയന്ത്രിതമായ തിരക്കനുഭവപ്പെട്ടതോടെ കടയുടമ തന്നെയാ പൊലീസിൽ വിവരമറിയിച്ചത്.



