തൃശൂർ: വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടറെ സ്കൂട്ടറിനിടിച്ച് വീഴ്ത്തിയ കേ സിലെ പ്രതി അറസ്റ്റിൽ. വെങ്ങാനല്ലൂർ ചോല പ്പറമ്പിൽ വിഷ്ണുണുവിനെ (39) യാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എ സ്ഐ ജോളി സെബാസ്റ്റ്യനെ വെങ്ങാനെല്ലൂരി ൽ വച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീ കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാ ണ് പ്രതി പിടിയിലായത്. ഔദ്യോഗിക കൃത്യനി ർവഹണം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.