കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവി നൽകുന്ന ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം അഞ്ചാം തവണയും കരസ്ഥമാക്കി സബ് ഇൻസ്പെക്ടർ പി.രാഗേഷ് .

 കുറ്റാന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവി നൽകുന്ന ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം അഞ്ചാം തവണയും കരസ്ഥമാക്കി സബ് ഇൻസ്പെക്ടർ പി.രാഗേഷ് .

 കുന്നംകുളം ആനായ്ക്കൽ സ്വദേശിയാണ്. 2020 ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും 2010 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നേടി. കൂടാതെ മുന്നൂറിൽപരം ഗുഡ് സർവ്വീസ് എൻട്രികളും നേടിയിട്ടുണ്ട്. ഇപ്പോൾ തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള നർക്കോട്ടിക് വിഭാഗം സബ് ഇൻസ്പെക്ടറാണ്. ഭാര്യ സരിത (പേരാമംഗലം ശ്രീ ദുർഗ്ഗവിലാസം ഹയർ സെക്കൻ്ററി സ്കൂൾ ഹിന്ദി അധ്യാപിക).

 മക്കൾ ശ്രീരാഗ്, അനുരാഗ്(ഇരുവരുംവിദ്യാർത്ഥികൾ).

Post a Comment

Previous Post Next Post