ക്രൈസ്തവർ ബുധനാഴ്ച പാതിനോമ്പ് ആചരിക്കും


 ക്രൈസ്തവർ ബുധനാഴ്ച പാതിനോമ്പ് ആചരിക്കും. പള്ളികളിൽ കുർബ്ബാനയും പ്രത്യേക പ്രാർത്ഥനകളും നടക്കും.വിശുദ്ധ കുർബാന മധ്യേ പള്ളിക്ക് അകത്ത് സ്ളീബാ പ്രദക്ഷിണവും ,സ്ളീബാ ആഘോഷത്തിനു ശേഷം പള്ളിയിൽ ഹൈക്കാലയുടെ മധ്യഭാഗത്ത് ഗോഗുൽത്താ സ്ഥാപിച്ച് വിശുദ്ധ സ്ളീബാ ഉയർത്തും.തുടർന്ന് വിശുദ്ധ കുർബ്ബാന പൂർത്തികരിക്കും. വീടുകളിൽ പാതിനോമ്പിൻ്റെ ഇടേറി പലഹാരവും ഉണ്ടാക്കും

Post a Comment

Previous Post Next Post