സിപിഐ എം മലപ്പുറം ജില്ലാ മുൻ സെക്രട്ടറി ഇ എൻ മോഹൻദാസ് അന്തരിച്ചു


 ഇ എൻ മോഹൻദാസ് അന്തരിച്ചു

സിപിഐ എം മലപ്പുറം ജില്ലാ മുൻ സെക്രട്ടറി ഇ എൻ മോഹൻദാസ് അന്തരിച്ചു. ബുധൻ രാവിലെ എട്ടോടെ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം

Post a Comment

Previous Post Next Post