കൂറ്റനാട് ICICI ബാങ്കിന് സമീപം താമസിക്കുന്ന ചരപ്പറമ്പിൽ മുഹമ്മദ് ( 82) അന്തരിച്ചു. കോതച്ചിറ മൂളിപ്പറമ്പ് സ്വദേശിയാണ്.
കബറടക്കം ഞായറാഴ്ച രാവിലെ 10 ന് കൂറ്റനാട് വലിയ പള്ളി ഖബർസ്ഥാനിൽ നടക്കുംഭാര്യ : കുറുങ്ങാട്ടു വളപ്പിൽ സുഹറ.മക്കൾ' അബ്ദുൽ ജലീൽ, ജുമൈല ,ഷമീറ, റസീനമരുമക്കൾ': ഷഹർബാൻ , പരേതനായ അബൂബക്കർ, സൈനുദ്ദീൻ, ഉമ്മർ



