കൂറ്റനാട് : പത്ര-ദൃശ്യ .ഡിജിറ്റൽ'മാധ്യമ രംഗത്ത്പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ( KMPU) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാപയിനും കടുത്ത വേനലിൽ ആശ്വാസമേകുവാൻ ദാഹജലം വിതരണവും വ്യാഴാഴ്ച നടക്കും.
കൂറ്റനാട് സെൻ്ററിൽ വ്യാഴാഴ്ച രാവിലെ 11.30 ന് നടക്കുന്ന സൗജന്യ കുടിവെള്ള വിതരണത്തിൽ കെ.എം.പി.യു സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും



