ഡോ.ആവണിക്ക് ഒന്നാം റാങ്ക്



ബാംഗ്ലൂർ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്ന് എം.ഡി.യോഗയിൽ ഡോ.ആവണി വേണുഗോപാൽ.

ഒന്നാം റാങ്ക് നേടി.

സാഹിത്യകാരൻ കൂറ്റനാട് ആലുവീട്ടിൽ പി. രാധാകൃഷ്ണൻ്റെ മരുമകളാണ്.

ഭർത്താവ് : ഡോ.ആർ ശ്രീഗോവിന്ദ് കൂറ്റനാട് .


കണ്ണൂർ പേരാവൂർ മുരിങ്ങോടി 'മയൂഖ'ത്തിൽ ടി.കെ വേണുഗോപാലൻ 

പി.ബി രാധാമണി ദമ്പതികളുടെ മകളാണ്.

Post a Comment

Previous Post Next Post