ചാലിശ്ശേരിയിൽ വിരമിക്കുന്ന സബ് ഇൻസ്പെക്ടർമാർക്ക് ജാഗ്രത സമിതിയുടെ യാത്രയപ്പ് ഇന്ന്


 ചാലിശ്ശേരി : ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെകടർമാരായ കമ്യൂണിറ്റി റിലേഷൻഷിപ്പ് ഓഫീസർ ടി. അരവിന്ദാക്ഷൻ , എൻ. ജ്യോതിപ്രകാശ് എന്നിവർക്ക് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് യാത്രയപ്പ് സമ്മേളനം നടക്കും

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ എസ് എച്ച് ഒ എം എൻ ബിജോയ് , ജാഗ്രത സമിതി പ്രവർത്തകർ , സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും

Post a Comment

Previous Post Next Post