സിപിഐ എം തൃത്താല ഏരിയാ കമ്മറ്റിയംഗവും, കെ സി ഇ യു (സിഐടിയു) ജില്ലാ കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായിരുന്ന പി എസ് ആൻഡ്രിയുടെ 13 മത് ചരമവാർഷികം ആചരിച്ചു.


 സി പി ഐ എം തൃത്താല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ

ത്തിൽ കൂനംമൂച്ചിയിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. 


ഏരിയാ കമ്മറ്റിയംഗം ടി പി കുഞ്ഞുണ്ണി അധ്യക്ഷനായി.


ജില്ലാകമ്മറ്റിയംഗം പി എൻ മോഹനൻ, ഏരിയാ കമ്മറ്റിയംഗങ്ങളായ  പി ആർ കുഞ്ഞുണ്ണി, കെ പി ശ്രീനിവാസൻ ,കെ ജനാർദ്ദനൻ,

ടി എം കുഞ്ഞുകുട്ടൻ, കെ എ പ്രയാൺ, ലോക്കൽ സെക്രട്ടറി കെ ആർ വിജയമ്മ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post