ഊരത്ത് രാഘവൻ അന്തരിച്ചു


 ചങ്ങരംകുളം : പന്താവൂർ ഇർഷാദ് സ്കൂളിന് സമീപം താമസിക്കുന്ന ഊരത്ത് വേലായുധന്റെ മകൻ രാഘവൻ (72) അന്തരിച്ചു



ഭാര്യ : അജിത.

മക്കൾ : രഞ്ജിത്ത്, രജിത.

മരുമക്കൾ : ശ്രീജിത്ത്, ശ്രീഷ്ണ.


സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.

Post a Comment

Previous Post Next Post